Malayalam MCQ Quiz - Objective Question with Answer for Malayalam - Download Free PDF
Last updated on Jun 9, 2025
Latest Malayalam MCQ Objective Questions
Malayalam Question 1:
Comprehension:
ശ്വസനവ്യവസ്ഥയുടെ മുകൾഭാഗമായ മൂക്ക്, തൊണ്ട, ശ്വാസനാളം എന്നിവയിലും ചിലപ്പോൾ ശ്വാസകോശത്തിലും വൈറസ് ആക്രമണമുണ്ടാകുമ്പോഴാണ് പകർച്ചപ്പനി ഉണ്ടാ കുന്നത്. ജീനിലുണ്ടാകുന്ന മാറ്റങ്ങൾ പകർച്ചപ്പനി വൈറസിൽ വലിയ ജൈവികമാറ്റമുണ്ടാ ക്കുകയും ഇത് ഇന്നുള്ള മരുന്നുകളെ പ്രതിരോധിക്കുന്നതിന് ശക്തിനൽകുകയും ചെയ്യു ന്നു. ഈ കഴിഞ്ഞ നൂറ്റാണ്ടിൽ മൂന്നു തവണ പകർച്ചപ്പനിവൈറസിന് ജൈവികമാറ്റങ്ങളു ണ്ടായി. ഇത് ആഗോളതലത്തിൽ പകർച്ചവ്യാധിയുണ്ടാക്കുന്നതിനും അസുഖത്തിന്റെയും മരണത്തിൻ്റെയും രൂപത്തിലുള്ള വലിയ നഷ്ടത്തിനും കാരണമായി. 1918-19 കാലഘട്ട ത്തിൽ ലോകത്തിലെ പല ഭാഗങ്ങളിലായി 40 മില്യൺ പേരുടെ മരണത്തിനു കാരണമായത് സ്പാനിഷ് മഹാമാരിയാണ്.
1957 ൽ പടർന്നുപിടിച്ച മഹാമാരി (ഏഷ്യൻ പകർച്ചപ്പനി), 1968 ലെ ഹോങ്കോങ് പകർച്ച പ്പനി എന്നിവയും രോഗാവസ്ഥയെയും മരണനിരക്കിനെയും ആഗോളതലത്തിൽ കാര്യ മായി ബാധിച്ചു.
1918 ലെയോ 1919 ലെയോ സ്പാനിഷ് പകർച്ചപ്പനിക്ക് ശേഷമുള്ള മരണനിരക്ക് അറിയില്ലെ ങ്കിലും അത് ലോകജനസംഖടെ 2.5നും 5 ശതമാനത്തിനും ഇടയിലാണെന്ന് കണക്കാ ക്കുന്നു. ഇത് ലോകജനസംഖ്യയുടെ 20 ശതമാനത്തിനു ബാധിച്ചിട്ടുണ്ട്. 25 വർഷം കൊണ്ട് എയ്ഡ്സ് മൂലം 25 മില്യൺ ആളുകൾ മരിച്ചതുമായും 25 ആഴ്ചകൊണ്ട് 25 മില്യൺ ആളുകളുടെ മരണത്തിന് കാരണമായ പനിയുമായും ഇതിനെ താരതമ്യം ചെയ്യാം.
ലോകത്താകെ വ്യാപിച്ച പകർച്ചപ്പനി 6 മാസംകൊണ്ട് 25 മില്യൺ ജനങ്ങളെ കൊന്നു. ചില കണക്കുകൾ ഇതിൻ്റെ 2 മടങ്ങു മരണപ്പെട്ടുവെന്നും ചിലപ്പോൾ 100 മില്യൺ മരണമു ണ്ടാകാമെന്നും സൂചിപ്പിക്കുന്നു.
അമേരിക്കൻ ജനസംഖ്യയുടെ 28 ശതമാനത്തിനും പകർച്ചപ്പനി പിടിപെട്ടു. ഇതിൽ 5,00,000 ത്തിനും 6,75,000 ത്തിനും ഇടയിൽ മരണം നടന്നു. ബ്രിട്ടണിൽ 2,00,000 ആളുകൾ മരണ പ്പെട്ടു. ഫ്രാൻസിൽ 4,00,000 ത്തിൽ കൂടുതൽ മരണം സംഭവിച്ചു. അലാസ്കയിലും ആഫ്രി ക്കയിലും മുഴുവൻ ഗ്രാമങ്ങളും ഇല്ലാതായി. ആസ്ത്രേലിയയിൽ ഏതാണ്ട് 10,000 ആളു കളും ഫിജിയിൽ ജനസംഖ്യയുടെ 14 ശതമാനവും രണ്ടാഴ്ചകൊണ്ട് മരണമടഞ്ഞു. പശ്ചിമേഷ്യയിൽ ഇത് 22 ശതമാനമാണ്. ഇന്ത്യയിൽ 17 മില്യൺ പേർ മരിച്ചെന്ന് കണക്കാ ക്കുന്നു. ആ കാലഘട്ടത്തിലെ ഇന്ത്യൻ ജനസംഖ്യയുടെ 5 ശതമാനമാണിത്. ബ്രിട്ടനിലെ ഇന്ത്യൻ ആർമിയിലെ 22 ശതമാനം പട്ടാളക്കാരും മരണമടഞ്ഞു. ഒന്നാം ലോകയുദ്ധ ത്തിലുണ്ടായ രാസായുധപ്രയോഗവും പട്ടാളക്യാമ്പിലെ സമ്മർദങ്ങളും പട്ടാളക്കാരുടെ രോഗപ്രതിരോധശേഷി കുറച്ചതാണ് പനി പടരാൻ കാരണം.
ഉപരോധകാലത്ത് പകർച്ചപ്പനിയെപ്പറ്റി പറയുന്ന വരികളിൽ നിന്നുള്ള ലേഖനത്തിന്റെ സ്വഭാവം എന്താണ്?
Answer (Detailed Solution Below)
Malayalam Question 1 Detailed Solution
ശരിയായ ഉത്തരം: ചരിത്രപരവും കണക്കുകളാൽ സമൃദ്ധവുമായ വിവരാവലോകനം
Malayalam Question 2:
Comprehension:
ശ്വസനവ്യവസ്ഥയുടെ മുകൾഭാഗമായ മൂക്ക്, തൊണ്ട, ശ്വാസനാളം എന്നിവയിലും ചിലപ്പോൾ ശ്വാസകോശത്തിലും വൈറസ് ആക്രമണമുണ്ടാകുമ്പോഴാണ് പകർച്ചപ്പനി ഉണ്ടാ കുന്നത്. ജീനിലുണ്ടാകുന്ന മാറ്റങ്ങൾ പകർച്ചപ്പനി വൈറസിൽ വലിയ ജൈവികമാറ്റമുണ്ടാ ക്കുകയും ഇത് ഇന്നുള്ള മരുന്നുകളെ പ്രതിരോധിക്കുന്നതിന് ശക്തിനൽകുകയും ചെയ്യു ന്നു. ഈ കഴിഞ്ഞ നൂറ്റാണ്ടിൽ മൂന്നു തവണ പകർച്ചപ്പനിവൈറസിന് ജൈവികമാറ്റങ്ങളു ണ്ടായി. ഇത് ആഗോളതലത്തിൽ പകർച്ചവ്യാധിയുണ്ടാക്കുന്നതിനും അസുഖത്തിന്റെയും മരണത്തിൻ്റെയും രൂപത്തിലുള്ള വലിയ നഷ്ടത്തിനും കാരണമായി. 1918-19 കാലഘട്ട ത്തിൽ ലോകത്തിലെ പല ഭാഗങ്ങളിലായി 40 മില്യൺ പേരുടെ മരണത്തിനു കാരണമായത് സ്പാനിഷ് മഹാമാരിയാണ്.
1957 ൽ പടർന്നുപിടിച്ച മഹാമാരി (ഏഷ്യൻ പകർച്ചപ്പനി), 1968 ലെ ഹോങ്കോങ് പകർച്ച പ്പനി എന്നിവയും രോഗാവസ്ഥയെയും മരണനിരക്കിനെയും ആഗോളതലത്തിൽ കാര്യ മായി ബാധിച്ചു.
1918 ലെയോ 1919 ലെയോ സ്പാനിഷ് പകർച്ചപ്പനിക്ക് ശേഷമുള്ള മരണനിരക്ക് അറിയില്ലെ ങ്കിലും അത് ലോകജനസംഖടെ 2.5നും 5 ശതമാനത്തിനും ഇടയിലാണെന്ന് കണക്കാ ക്കുന്നു. ഇത് ലോകജനസംഖ്യയുടെ 20 ശതമാനത്തിനു ബാധിച്ചിട്ടുണ്ട്. 25 വർഷം കൊണ്ട് എയ്ഡ്സ് മൂലം 25 മില്യൺ ആളുകൾ മരിച്ചതുമായും 25 ആഴ്ചകൊണ്ട് 25 മില്യൺ ആളുകളുടെ മരണത്തിന് കാരണമായ പനിയുമായും ഇതിനെ താരതമ്യം ചെയ്യാം.
ലോകത്താകെ വ്യാപിച്ച പകർച്ചപ്പനി 6 മാസംകൊണ്ട് 25 മില്യൺ ജനങ്ങളെ കൊന്നു. ചില കണക്കുകൾ ഇതിൻ്റെ 2 മടങ്ങു മരണപ്പെട്ടുവെന്നും ചിലപ്പോൾ 100 മില്യൺ മരണമു ണ്ടാകാമെന്നും സൂചിപ്പിക്കുന്നു.
അമേരിക്കൻ ജനസംഖ്യയുടെ 28 ശതമാനത്തിനും പകർച്ചപ്പനി പിടിപെട്ടു. ഇതിൽ 5,00,000 ത്തിനും 6,75,000 ത്തിനും ഇടയിൽ മരണം നടന്നു. ബ്രിട്ടണിൽ 2,00,000 ആളുകൾ മരണ പ്പെട്ടു. ഫ്രാൻസിൽ 4,00,000 ത്തിൽ കൂടുതൽ മരണം സംഭവിച്ചു. അലാസ്കയിലും ആഫ്രി ക്കയിലും മുഴുവൻ ഗ്രാമങ്ങളും ഇല്ലാതായി. ആസ്ത്രേലിയയിൽ ഏതാണ്ട് 10,000 ആളു കളും ഫിജിയിൽ ജനസംഖ്യയുടെ 14 ശതമാനവും രണ്ടാഴ്ചകൊണ്ട് മരണമടഞ്ഞു. പശ്ചിമേഷ്യയിൽ ഇത് 22 ശതമാനമാണ്. ഇന്ത്യയിൽ 17 മില്യൺ പേർ മരിച്ചെന്ന് കണക്കാ ക്കുന്നു. ആ കാലഘട്ടത്തിലെ ഇന്ത്യൻ ജനസംഖ്യയുടെ 5 ശതമാനമാണിത്. ബ്രിട്ടനിലെ ഇന്ത്യൻ ആർമിയിലെ 22 ശതമാനം പട്ടാളക്കാരും മരണമടഞ്ഞു. ഒന്നാം ലോകയുദ്ധ ത്തിലുണ്ടായ രാസായുധപ്രയോഗവും പട്ടാളക്യാമ്പിലെ സമ്മർദങ്ങളും പട്ടാളക്കാരുടെ രോഗപ്രതിരോധശേഷി കുറച്ചതാണ് പനി പടരാൻ കാരണം.
പകർച്ചപ്പനി അത്രയും വ്യാപകമായി പടരാൻ കാരണമായ പ്രധാന സാഹചര്യം ഏതാണ്?
Answer (Detailed Solution Below)
Malayalam Question 2 Detailed Solution
ശരിയായ ഉത്തരം: ഒന്നാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട പട്ടാള സമ്മർദവും ദുർബലമായ പ്രതിരോധശേഷിയും
Malayalam Question 3:
Comprehension:
ശ്വസനവ്യവസ്ഥയുടെ മുകൾഭാഗമായ മൂക്ക്, തൊണ്ട, ശ്വാസനാളം എന്നിവയിലും ചിലപ്പോൾ ശ്വാസകോശത്തിലും വൈറസ് ആക്രമണമുണ്ടാകുമ്പോഴാണ് പകർച്ചപ്പനി ഉണ്ടാ കുന്നത്. ജീനിലുണ്ടാകുന്ന മാറ്റങ്ങൾ പകർച്ചപ്പനി വൈറസിൽ വലിയ ജൈവികമാറ്റമുണ്ടാ ക്കുകയും ഇത് ഇന്നുള്ള മരുന്നുകളെ പ്രതിരോധിക്കുന്നതിന് ശക്തിനൽകുകയും ചെയ്യു ന്നു. ഈ കഴിഞ്ഞ നൂറ്റാണ്ടിൽ മൂന്നു തവണ പകർച്ചപ്പനിവൈറസിന് ജൈവികമാറ്റങ്ങളു ണ്ടായി. ഇത് ആഗോളതലത്തിൽ പകർച്ചവ്യാധിയുണ്ടാക്കുന്നതിനും അസുഖത്തിന്റെയും മരണത്തിൻ്റെയും രൂപത്തിലുള്ള വലിയ നഷ്ടത്തിനും കാരണമായി. 1918-19 കാലഘട്ട ത്തിൽ ലോകത്തിലെ പല ഭാഗങ്ങളിലായി 40 മില്യൺ പേരുടെ മരണത്തിനു കാരണമായത് സ്പാനിഷ് മഹാമാരിയാണ്.
1957 ൽ പടർന്നുപിടിച്ച മഹാമാരി (ഏഷ്യൻ പകർച്ചപ്പനി), 1968 ലെ ഹോങ്കോങ് പകർച്ച പ്പനി എന്നിവയും രോഗാവസ്ഥയെയും മരണനിരക്കിനെയും ആഗോളതലത്തിൽ കാര്യ മായി ബാധിച്ചു.
1918 ലെയോ 1919 ലെയോ സ്പാനിഷ് പകർച്ചപ്പനിക്ക് ശേഷമുള്ള മരണനിരക്ക് അറിയില്ലെ ങ്കിലും അത് ലോകജനസംഖടെ 2.5നും 5 ശതമാനത്തിനും ഇടയിലാണെന്ന് കണക്കാ ക്കുന്നു. ഇത് ലോകജനസംഖ്യയുടെ 20 ശതമാനത്തിനു ബാധിച്ചിട്ടുണ്ട്. 25 വർഷം കൊണ്ട് എയ്ഡ്സ് മൂലം 25 മില്യൺ ആളുകൾ മരിച്ചതുമായും 25 ആഴ്ചകൊണ്ട് 25 മില്യൺ ആളുകളുടെ മരണത്തിന് കാരണമായ പനിയുമായും ഇതിനെ താരതമ്യം ചെയ്യാം.
ലോകത്താകെ വ്യാപിച്ച പകർച്ചപ്പനി 6 മാസംകൊണ്ട് 25 മില്യൺ ജനങ്ങളെ കൊന്നു. ചില കണക്കുകൾ ഇതിൻ്റെ 2 മടങ്ങു മരണപ്പെട്ടുവെന്നും ചിലപ്പോൾ 100 മില്യൺ മരണമു ണ്ടാകാമെന്നും സൂചിപ്പിക്കുന്നു.
അമേരിക്കൻ ജനസംഖ്യയുടെ 28 ശതമാനത്തിനും പകർച്ചപ്പനി പിടിപെട്ടു. ഇതിൽ 5,00,000 ത്തിനും 6,75,000 ത്തിനും ഇടയിൽ മരണം നടന്നു. ബ്രിട്ടണിൽ 2,00,000 ആളുകൾ മരണ പ്പെട്ടു. ഫ്രാൻസിൽ 4,00,000 ത്തിൽ കൂടുതൽ മരണം സംഭവിച്ചു. അലാസ്കയിലും ആഫ്രി ക്കയിലും മുഴുവൻ ഗ്രാമങ്ങളും ഇല്ലാതായി. ആസ്ത്രേലിയയിൽ ഏതാണ്ട് 10,000 ആളു കളും ഫിജിയിൽ ജനസംഖ്യയുടെ 14 ശതമാനവും രണ്ടാഴ്ചകൊണ്ട് മരണമടഞ്ഞു. പശ്ചിമേഷ്യയിൽ ഇത് 22 ശതമാനമാണ്. ഇന്ത്യയിൽ 17 മില്യൺ പേർ മരിച്ചെന്ന് കണക്കാ ക്കുന്നു. ആ കാലഘട്ടത്തിലെ ഇന്ത്യൻ ജനസംഖ്യയുടെ 5 ശതമാനമാണിത്. ബ്രിട്ടനിലെ ഇന്ത്യൻ ആർമിയിലെ 22 ശതമാനം പട്ടാളക്കാരും മരണമടഞ്ഞു. ഒന്നാം ലോകയുദ്ധ ത്തിലുണ്ടായ രാസായുധപ്രയോഗവും പട്ടാളക്യാമ്പിലെ സമ്മർദങ്ങളും പട്ടാളക്കാരുടെ രോഗപ്രതിരോധശേഷി കുറച്ചതാണ് പനി പടരാൻ കാരണം.
പകർച്ചപ്പനിയുടെ വ്യാപനം അതിവേഗം നടന്നത് എവിടെ?
Answer (Detailed Solution Below)
Malayalam Question 3 Detailed Solution
ശരിയായ ഉത്തരം: അലാസ്കയിലും ഫിജിയിലും
📌 ഒട്ടാകെയുള്ള ഗ്രാമങ്ങൾ ഇല്ലാതായിരിക്കുകയും, 14% മുതൽ 22% വരെ മരണനിരക്ക് രേഖപ്പെടുത്തുകയും ചെയ്തു.
Malayalam Question 4:
Comprehension:
ശ്വസനവ്യവസ്ഥയുടെ മുകൾഭാഗമായ മൂക്ക്, തൊണ്ട, ശ്വാസനാളം എന്നിവയിലും ചിലപ്പോൾ ശ്വാസകോശത്തിലും വൈറസ് ആക്രമണമുണ്ടാകുമ്പോഴാണ് പകർച്ചപ്പനി ഉണ്ടാ കുന്നത്. ജീനിലുണ്ടാകുന്ന മാറ്റങ്ങൾ പകർച്ചപ്പനി വൈറസിൽ വലിയ ജൈവികമാറ്റമുണ്ടാ ക്കുകയും ഇത് ഇന്നുള്ള മരുന്നുകളെ പ്രതിരോധിക്കുന്നതിന് ശക്തിനൽകുകയും ചെയ്യു ന്നു. ഈ കഴിഞ്ഞ നൂറ്റാണ്ടിൽ മൂന്നു തവണ പകർച്ചപ്പനിവൈറസിന് ജൈവികമാറ്റങ്ങളു ണ്ടായി. ഇത് ആഗോളതലത്തിൽ പകർച്ചവ്യാധിയുണ്ടാക്കുന്നതിനും അസുഖത്തിന്റെയും മരണത്തിൻ്റെയും രൂപത്തിലുള്ള വലിയ നഷ്ടത്തിനും കാരണമായി. 1918-19 കാലഘട്ട ത്തിൽ ലോകത്തിലെ പല ഭാഗങ്ങളിലായി 40 മില്യൺ പേരുടെ മരണത്തിനു കാരണമായത് സ്പാനിഷ് മഹാമാരിയാണ്.
1957 ൽ പടർന്നുപിടിച്ച മഹാമാരി (ഏഷ്യൻ പകർച്ചപ്പനി), 1968 ലെ ഹോങ്കോങ് പകർച്ച പ്പനി എന്നിവയും രോഗാവസ്ഥയെയും മരണനിരക്കിനെയും ആഗോളതലത്തിൽ കാര്യ മായി ബാധിച്ചു.
1918 ലെയോ 1919 ലെയോ സ്പാനിഷ് പകർച്ചപ്പനിക്ക് ശേഷമുള്ള മരണനിരക്ക് അറിയില്ലെ ങ്കിലും അത് ലോകജനസംഖടെ 2.5നും 5 ശതമാനത്തിനും ഇടയിലാണെന്ന് കണക്കാ ക്കുന്നു. ഇത് ലോകജനസംഖ്യയുടെ 20 ശതമാനത്തിനു ബാധിച്ചിട്ടുണ്ട്. 25 വർഷം കൊണ്ട് എയ്ഡ്സ് മൂലം 25 മില്യൺ ആളുകൾ മരിച്ചതുമായും 25 ആഴ്ചകൊണ്ട് 25 മില്യൺ ആളുകളുടെ മരണത്തിന് കാരണമായ പനിയുമായും ഇതിനെ താരതമ്യം ചെയ്യാം.
ലോകത്താകെ വ്യാപിച്ച പകർച്ചപ്പനി 6 മാസംകൊണ്ട് 25 മില്യൺ ജനങ്ങളെ കൊന്നു. ചില കണക്കുകൾ ഇതിൻ്റെ 2 മടങ്ങു മരണപ്പെട്ടുവെന്നും ചിലപ്പോൾ 100 മില്യൺ മരണമു ണ്ടാകാമെന്നും സൂചിപ്പിക്കുന്നു.
അമേരിക്കൻ ജനസംഖ്യയുടെ 28 ശതമാനത്തിനും പകർച്ചപ്പനി പിടിപെട്ടു. ഇതിൽ 5,00,000 ത്തിനും 6,75,000 ത്തിനും ഇടയിൽ മരണം നടന്നു. ബ്രിട്ടണിൽ 2,00,000 ആളുകൾ മരണ പ്പെട്ടു. ഫ്രാൻസിൽ 4,00,000 ത്തിൽ കൂടുതൽ മരണം സംഭവിച്ചു. അലാസ്കയിലും ആഫ്രി ക്കയിലും മുഴുവൻ ഗ്രാമങ്ങളും ഇല്ലാതായി. ആസ്ത്രേലിയയിൽ ഏതാണ്ട് 10,000 ആളു കളും ഫിജിയിൽ ജനസംഖ്യയുടെ 14 ശതമാനവും രണ്ടാഴ്ചകൊണ്ട് മരണമടഞ്ഞു. പശ്ചിമേഷ്യയിൽ ഇത് 22 ശതമാനമാണ്. ഇന്ത്യയിൽ 17 മില്യൺ പേർ മരിച്ചെന്ന് കണക്കാ ക്കുന്നു. ആ കാലഘട്ടത്തിലെ ഇന്ത്യൻ ജനസംഖ്യയുടെ 5 ശതമാനമാണിത്. ബ്രിട്ടനിലെ ഇന്ത്യൻ ആർമിയിലെ 22 ശതമാനം പട്ടാളക്കാരും മരണമടഞ്ഞു. ഒന്നാം ലോകയുദ്ധ ത്തിലുണ്ടായ രാസായുധപ്രയോഗവും പട്ടാളക്യാമ്പിലെ സമ്മർദങ്ങളും പട്ടാളക്കാരുടെ രോഗപ്രതിരോധശേഷി കുറച്ചതാണ് പനി പടരാൻ കാരണം.
1918–1919 കാലഘട്ടത്തിൽ സ്പാനിഷ് പകർച്ചപ്പനിയുടെ ദൈർഘ്യമേറിയ ദോഷഫലങ്ങൾ ഏത് രാജ്യത്താണ് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്നത്?
Answer (Detailed Solution Below)
Malayalam Question 4 Detailed Solution
ശരിയായ ഉത്തരം: ഇന്ത്യ
📌 ഇന്ത്യയിൽ മാത്രം ഏകദേശം 17 മില്യൺ പേർ മരിച്ചതായാണ് കണക്കുകൾ.
Malayalam Question 5:
Comprehension:
ശ്വസനവ്യവസ്ഥയുടെ മുകൾഭാഗമായ മൂക്ക്, തൊണ്ട, ശ്വാസനാളം എന്നിവയിലും ചിലപ്പോൾ ശ്വാസകോശത്തിലും വൈറസ് ആക്രമണമുണ്ടാകുമ്പോഴാണ് പകർച്ചപ്പനി ഉണ്ടാ കുന്നത്. ജീനിലുണ്ടാകുന്ന മാറ്റങ്ങൾ പകർച്ചപ്പനി വൈറസിൽ വലിയ ജൈവികമാറ്റമുണ്ടാ ക്കുകയും ഇത് ഇന്നുള്ള മരുന്നുകളെ പ്രതിരോധിക്കുന്നതിന് ശക്തിനൽകുകയും ചെയ്യു ന്നു. ഈ കഴിഞ്ഞ നൂറ്റാണ്ടിൽ മൂന്നു തവണ പകർച്ചപ്പനിവൈറസിന് ജൈവികമാറ്റങ്ങളു ണ്ടായി. ഇത് ആഗോളതലത്തിൽ പകർച്ചവ്യാധിയുണ്ടാക്കുന്നതിനും അസുഖത്തിന്റെയും മരണത്തിൻ്റെയും രൂപത്തിലുള്ള വലിയ നഷ്ടത്തിനും കാരണമായി. 1918-19 കാലഘട്ട ത്തിൽ ലോകത്തിലെ പല ഭാഗങ്ങളിലായി 40 മില്യൺ പേരുടെ മരണത്തിനു കാരണമായത് സ്പാനിഷ് മഹാമാരിയാണ്.
1957 ൽ പടർന്നുപിടിച്ച മഹാമാരി (ഏഷ്യൻ പകർച്ചപ്പനി), 1968 ലെ ഹോങ്കോങ് പകർച്ച പ്പനി എന്നിവയും രോഗാവസ്ഥയെയും മരണനിരക്കിനെയും ആഗോളതലത്തിൽ കാര്യ മായി ബാധിച്ചു.
1918 ലെയോ 1919 ലെയോ സ്പാനിഷ് പകർച്ചപ്പനിക്ക് ശേഷമുള്ള മരണനിരക്ക് അറിയില്ലെ ങ്കിലും അത് ലോകജനസംഖടെ 2.5നും 5 ശതമാനത്തിനും ഇടയിലാണെന്ന് കണക്കാ ക്കുന്നു. ഇത് ലോകജനസംഖ്യയുടെ 20 ശതമാനത്തിനു ബാധിച്ചിട്ടുണ്ട്. 25 വർഷം കൊണ്ട് എയ്ഡ്സ് മൂലം 25 മില്യൺ ആളുകൾ മരിച്ചതുമായും 25 ആഴ്ചകൊണ്ട് 25 മില്യൺ ആളുകളുടെ മരണത്തിന് കാരണമായ പനിയുമായും ഇതിനെ താരതമ്യം ചെയ്യാം.
ലോകത്താകെ വ്യാപിച്ച പകർച്ചപ്പനി 6 മാസംകൊണ്ട് 25 മില്യൺ ജനങ്ങളെ കൊന്നു. ചില കണക്കുകൾ ഇതിൻ്റെ 2 മടങ്ങു മരണപ്പെട്ടുവെന്നും ചിലപ്പോൾ 100 മില്യൺ മരണമു ണ്ടാകാമെന്നും സൂചിപ്പിക്കുന്നു.
അമേരിക്കൻ ജനസംഖ്യയുടെ 28 ശതമാനത്തിനും പകർച്ചപ്പനി പിടിപെട്ടു. ഇതിൽ 5,00,000 ത്തിനും 6,75,000 ത്തിനും ഇടയിൽ മരണം നടന്നു. ബ്രിട്ടണിൽ 2,00,000 ആളുകൾ മരണ പ്പെട്ടു. ഫ്രാൻസിൽ 4,00,000 ത്തിൽ കൂടുതൽ മരണം സംഭവിച്ചു. അലാസ്കയിലും ആഫ്രി ക്കയിലും മുഴുവൻ ഗ്രാമങ്ങളും ഇല്ലാതായി. ആസ്ത്രേലിയയിൽ ഏതാണ്ട് 10,000 ആളു കളും ഫിജിയിൽ ജനസംഖ്യയുടെ 14 ശതമാനവും രണ്ടാഴ്ചകൊണ്ട് മരണമടഞ്ഞു. പശ്ചിമേഷ്യയിൽ ഇത് 22 ശതമാനമാണ്. ഇന്ത്യയിൽ 17 മില്യൺ പേർ മരിച്ചെന്ന് കണക്കാ ക്കുന്നു. ആ കാലഘട്ടത്തിലെ ഇന്ത്യൻ ജനസംഖ്യയുടെ 5 ശതമാനമാണിത്. ബ്രിട്ടനിലെ ഇന്ത്യൻ ആർമിയിലെ 22 ശതമാനം പട്ടാളക്കാരും മരണമടഞ്ഞു. ഒന്നാം ലോകയുദ്ധ ത്തിലുണ്ടായ രാസായുധപ്രയോഗവും പട്ടാളക്യാമ്പിലെ സമ്മർദങ്ങളും പട്ടാളക്കാരുടെ രോഗപ്രതിരോധശേഷി കുറച്ചതാണ് പനി പടരാൻ കാരണം.
പകർച്ചപ്പനിയുടെ ലോകവ്യാപകമായി സംഭവിച്ച മരണസംഖ്യയെ കുറിച്ചുള്ള കണക്കുകള് എന്താണ് സൂചിപ്പിക്കുന്നത്?
Answer (Detailed Solution Below)
Malayalam Question 5 Detailed Solution
ശരിയായ ഉത്തരം: 25-100 മില്യൺ വരെയുള്ള മരണങ്ങൾ
Top Malayalam MCQ Objective Questions
തന്നിരിക്കുന്ന വാക്യത്തിൽ തെറ്റായ ഭാഗമേത് ?
Answer (Detailed Solution Below)
സർഗ്ഗസൃഷ്ടിപരമായ
Malayalam Question 6 Detailed Solution
Download Solution PDFCorrect Answer: 2) സർഗ്ഗസൃഷ്ടിപരമായ
Key Points'സർഗ്ഗസൃഷ്ടിപരമായ' എന്നത് അർത്ഥപരമായും ഘടനാപരമായും പുനരുപയോഗം (redundancy) ഉള്ള പദപ്രയോഗമാണ്.
'സർഗ്ഗം' എന്നും 'സൃഷ്ടി' എന്നും രണ്ടും ഒരേ അർത്ഥം വരുന്ന പദങ്ങളാണ് — അതിനാൽ ഒന്നിന് ഒന്നുപുറമേ ചേർക്കുന്നത് വൈയാകരണികമായി തെറ്റായ പ്രയോഗം ആകുന്നു.
Important Points
- വാക്യശുദ്ധി യെ വിലയിരുത്തുമ്പോൾ ആശയത്തെ ക്ലിഷ്ടമാക്കുന്ന പദപുനരാവൃത്തികൾ ഒഴിവാക്കേണ്ടതാണ്.
- 'സർഗ്ഗപരമായ' എന്നോ 'സൃഷ്ടിപരമായ' എന്നോ ഉപയോഗിച്ചാൽ മതിയാകുന്നപ്പോൾ 'സർഗ്ഗസൃഷ്ടിപരമായ' എന്നത് അർത്ഥസംഭ്രമം സൃഷ്ടിക്കും.
Additional Information
- ഇത്തരത്തിൽ സമാനാർത്ഥക പദങ്ങൾ ഒന്നിന് ഒന്നുശേഷം ചേർക്കുന്ന തെറ്റുകൾ, പ്രധാനമായും പദശുദ്ധിയും ശൈലിശുദ്ധിയും സംശയിക്കാൻ ഉദ്ദേശിച്ചിട്ടുള്ള പരീക്ഷാകാര്യങ്ങൾക്കാണ് ഉപയോഗിക്കുക.
- 📌 ശരിയായ പ്രയോഗം:
- "സൃഷ്ടിപരമായ ശേഷി"
- അല്ലെങ്കിൽ
- "സർഗ്ഗശേഷി"
- എന്നിങ്ങനെയാണ്.
പാരിസ്ഥിതിക ആരോഗ്യപ്രശ്നങ്ങൾ പ്രതിപാദിക്കുന്ന റേച്ചൽ കാഴ്സൻ്റെ പുസ്തകം ഏത് ?
Answer (Detailed Solution Below)
Malayalam Question 7 Detailed Solution
Download Solution PDF"നിശബ്ദ വസന്തം" 1962-ൽ റേച്ചൽ കാഴ്സൻ പ്രസിദ്ധീകരിച്ച ഒരു മുൻനിര പുസ്തകമാണ്. കീടനാശിനികൾ, പ്രത്യേകിച്ച് ഡിഡിടി, അവയുടെ പരിസ്ഥിതിയിലും മനുഷ്യാരോഗ്യത്തിലുമുള്ള ദോഷകരമായ ഫലങ്ങൾ എന്നിവയുടെ അപകടത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവാൻമാരാക്കി. ഈ പുസ്തകം പരിസ്ഥിതി പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിർണായകമായ പങ്ക് വഹിച്ചു.
പഞ്ചലോഹത്തിൽ ഉൾപ്പെടാത്തത് ഏത്?
Answer (Detailed Solution Below)
Malayalam Question 8 Detailed Solution
Download Solution PDFAns: (A) ഓട്
പഞ്ചലോഹം എന്നാൽ അഞ്ച് ലോഹങ്ങൾ ചേർന്നുണ്ടാക്കിയ മിശ്രിതമാണ്.
പരമ്പരാഗതമായി, പഞ്ചലോഹത്തിൽ ഉൾപ്പെടുന്ന ലോഹങ്ങൾ:
സ്വർണം (Gold)
വെള്ളി (Silver)
ചെമ്പ് (Copper)
പിച്ചള (Brass)
ഇരുമ്പ് (Iron)
അതിനാൽ, ഓട് (Lead) പഞ്ചലോഹത്തിൽ ഉൾപ്പെടുന്നില്ല.
ആരുടെ ഭരണകാലത്താണ് ദേവസ്വം ഭരണം സർക്കാർ ഏറ്റെടുത്തത് ?
Answer (Detailed Solution Below)
Malayalam Question 9 Detailed Solution
Download Solution PDFAns: (C) റാണി ഗൗരി ലക്ഷ്മീഭായ്
താഴെ പറയുന്നവയിൽ ഏതാണ് ചൂടാക്കുമ്പോൾ കാർബൺഡയോക്സൈഡ് നൽകുന്നത് ?
Answer (Detailed Solution Below)
Malayalam Question 10 Detailed Solution
Download Solution PDFAns: (C) ലൈം സ്റ്റോൺ
- ലൈം സ്റ്റോൺ പ്രധാനമായും കാൽസ്യം കാർബണേറ്റ് (CaCO3) ൽ നിന്നാണ് നിർമ്മിതമായിരിക്കുന്നത്.
- ശക്തമായി ചൂടാക്കുമ്പോൾ (825°C ന് മുകളിൽ), കാൽസ്യം കാർബണേറ്റ് താപവിഘടനത്തിന് വിധേയമാകുന്നു. ഈ പ്രക്രിയയെ കാൽസിനേഷൻ എന്ന് വിളിക്കുന്നു.
- ഈ പ്രതിപ്രവർത്തനത്തിനുള്ള രാസ സമവാക്യം ഇതാണ്:
CaCO3 (s) → CaO (s) + CO2 (g)
- ഈ പ്രതിപ്രവർത്തനത്തിൽ, കാൽസ്യം കാർബണേറ്റ് കാൽസ്യം ഓക്സൈഡ് (ക്വിക്ക് ലൈം) ആയും കാർബൺ ഡൈ ഓക്സൈഡ് വാതകമായും വിഘടിക്കുന്നു.
ഇന്ത്യൻ സാൾട്ട്പീറ്റർ എന്നറിയപ്പെടുന്നത്?
Answer (Detailed Solution Below)
Malayalam Question 11 Detailed Solution
Download Solution PDFAns: (B) KNO3
പൊട്ടാസ്യം നൈട്രേറ്റ് (KNO3) സാധാരണയായി ഇന്ത്യൻ സാൾട്ട്പീറ്റർ എന്നറിയപ്പെടുന്നു.
ഇത് ഇന്ത്യയിൽ ധാരാളമായി കാണപ്പെടുന്ന ഒരു സംയുക്തമാണ്.
പൊട്ടാസ്യം നൈട്രേറ്റ് വളർച്ചാ ഹോർമോൺ ഉൽപാദനം, ഫലം വലുതാക്കൽ, പൂവിടൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു.
ഇത് വളർച്ചാ റെഗുലേറ്ററായി പ്രവർത്തിക്കുന്നു.
Sarah rarely speaks in the classroom. She is
Answer (Detailed Solution Below)
Malayalam Question 12 Detailed Solution
Download Solution PDFAns: (C) reticent.
-
"Sarah rarely speaks in the classroom" എന്ന വാചകം സൂചിപ്പിക്കുന്നത് അവൾ സംസാരിക്കാൻ മടിച്ചുനിൽക്കുന്നയാളാണെന്നാണ്.
-
reticent എന്ന വാക്കിന്റെ അർത്ഥം "സംസാരിക്കാൻ മടിച്ചുനിൽക്കുന്നത്", "മിണ്ടാതിരിക്കുന്നത്" എന്നാണ്.
-
banal എന്നാൽ "സാധാരണമായത്", "രസരഹിതമായത്" എന്നാണ് അർത്ഥം.
-
garrulous എന്നാൽ "വാചാലമായത്", "അമിതമായി സംസാരിക്കുന്നത്" എന്നാണ് അർത്ഥം.
-
obsolete എന്നാൽ "പഴഞ്ചൊല്ല്", "ഉപയോഗശൂന്യമായത്" എന്നാണ് അർത്ഥം.
ഇന്ത്യൻ നാഷണൽ ആർമിയുടെ (INA) യുദ്ധ രക്തസാക്ഷി കോംപ്ലക്സ് സ്ഥിതിചെയ്യുന്ന മോയിരംഗ് (Moirang) ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
Answer (Detailed Solution Below)
Malayalam Question 13 Detailed Solution
Download Solution PDFAns: (C) മണിപ്പൂർ
മോയിരംഗ് ഇന്ത്യൻ സംസ്ഥാനമായ മണിപ്പൂരിൽ സ്ഥിതി ചെയ്യുന്നു. ഇന്ത്യൻ നാഷണൽ ആർമിയുടെ (INA) യുദ്ധ രക്തസാക്ഷി കോംപ്ലക്സ് ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. INA യുടെ പ്രധാനപ്പെട്ട ഒരു ചരിത്ര സ്ഥലമാണ് മോയിരംഗ്.
താഴെ പറയുന്നവരിൽ പടിഞ്ഞാറൻ ഒഡീഷയുടെ മദർ തെരേസ്സ എന്ന് വിളിക്കപ്പെടുന്നത് ആരെയാണ് ?
Answer (Detailed Solution Below)
Malayalam Question 14 Detailed Solution
Download Solution PDFAns: (B) പർബതി ഗിരി
പർബതി ഗിരി പടിഞ്ഞാറൻ ഒഡീഷയിലെ ഒരു പ്രശസ്ത സാമൂഹിക പ്രവർത്തകയാണ്. അവർ അവിടത്തെ ദരിദ്രരെയും അനാഥരെയും സഹായിക്കുന്നതിനായി നിരവധി സേവനങ്ങൾ നടത്തിയിട്ടുണ്ട്. അവരുടെ സേവനങ്ങളും സമർപ്പണവും മദർ തെരേസ്സയുടേതിന് സമാനമാണെന്ന് കണക്കാക്കപ്പെടുന്നു, അതിനാൽ അവർക്ക് "പടിഞ്ഞാറൻ ഒഡീഷയുടെ മദർ തെരേസ്സ" എന്ന ബഹുമതി ലഭിച്ചു.
ഇന്ത്യയിൽ ബാങ്ക് ദേശസാൽക്കരണം നടത്തിയത് ഏത് വർഷമാണ് ?
Answer (Detailed Solution Below)
Malayalam Question 15 Detailed Solution
Download Solution PDFAns: (C) ജൂലൈ 19, 1969
ഇന്ത്യയിൽ ബാങ്ക് ദേശസാൽക്കരണം നടപ്പിലാക്കിയത് 1969 ജൂലൈ 19 ന് ആണ്. ഗ്രാമീണ ജനതയ്ക്ക് ബാങ്കിംഗ് സേവനങ്ങൾ എത്തിക്കുകയും ചുരുക്കം ചിലരുടെ കൈയിൽ സമ്പത്ത് കേന്ദ്രീകരിക്കുന്നത് കുറയ്ക്കുകയും ചെയ്യുക എന്നതായിരുന്നു ഈ പ്രധാനപ്പെട്ട സംഭവത്തിന്റെ ലക്ഷ്യം.