Question
Download Solution PDFഇന്ത്യയിൽ, നീതിന്യായ വിഭാഗത്തെ കാര്യനിർവ്വഹണ വിഭാഗത്തിൽ നിന്ന് വേർതിരിക്കാൻ നിർദ്ദേശിക്കുന്നത് ഏതിലാണ്?
Answer (Detailed Solution Below)
Detailed Solution
Download Solution PDFശരിയായ ഉത്തരം നിർദ്ദേശക തത്വങ്ങൾ ആണ്.
- നമ്മുടെ ഭരണഘടനയുടെ അനുഛേദം 36 മുതൽ അനുഛേദം 51 വരെ നിർദ്ദേശക തത്വങ്ങളുമായി ബന്ധപ്പെട്ടതാണ്.
- നീതിന്യായ വിഭാഗത്തെ കാര്യനിർവ്വഹണ വിഭാഗത്തിൽ നിന്ന് വേർതിരിക്കാൻ അനുഛേദം 50 നിർദ്ദേശിക്കുന്നു.
- നിർദ്ദേശക തത്വങ്ങൾ (DPSP) കോടതി മുഖേനയോ മറ്റോ നിർബന്ധമായി നടപ്പിലാക്കാൻ കഴിയില്ല
ആമുഖം
- ആമുഖം ഒരു പ്രമാണത്തിലെ അവതരണാത്മകവും വിവരണാത്മകവുമായ പ്രസ്താവനയാണ്. അത് പ്രമാണത്തിന്റെ ഉദ്ദേശ്യവും അതിൽ അന്തർലീനമായ തത്വചിന്തയും വിശദീകരിക്കുന്നു.
- ആമുഖം ഭരണഘടനയുടെ ഭാഗമാണ്.
- ആമുഖം ജനങ്ങളുടെ ലക്ഷ്യങ്ങളും അഭിലാഷങ്ങളും വ്യക്തമാക്കുന്നു, ഇവ ഭരണഘടനയുടെ വിവിധ വ്യവസ്ഥകളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഏഴാമത്തെ ഷെഡ്യൂൾ (പട്ടിക)
- ഏഴാം ഷെഡ്യൂൾ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള നിയമനിർമ്മാണ അധികാരങ്ങൾ വേർതിരിക്കുന്നതുമായി ബന്ധപ്പെട്ടതാണ്.
- ഏഴാമത്തെ ഷെഡ്യൂളിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിയമങ്ങൾ നിർമ്മിക്കാൻ കഴിയുന്ന, വിവിധ വിഷയങ്ങളെ തരം തിരിച്ചിരിക്കുന്നു.
- അതിൽ യൂണിയൻ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ് എന്നിവ ഉൾപ്പെടുന്നു.
Last updated on Jul 3, 2025
-> UPSC Mains 2025 Exam Date is approaching! The Mains Exam will be conducted from 22 August, 2025 onwards over 05 days!
-> Check the Daily Headlines for 3rd July UPSC Current Affairs.
-> UPSC Launched PRATIBHA Setu Portal to connect aspirants who did not make it to the final merit list of various UPSC Exams, with top-tier employers.
-> The UPSC CSE Prelims and IFS Prelims result has been released @upsc.gov.in on 11 June, 2025. Check UPSC Prelims Result 2025 and UPSC IFS Result 2025.
-> UPSC Launches New Online Portal upsconline.nic.in. Check OTR Registration Process.
-> Check UPSC Prelims 2025 Exam Analysis and UPSC Prelims 2025 Question Paper for GS Paper 1 & CSAT.
-> Calculate your Prelims score using the UPSC Marks Calculator.
-> Go through the UPSC Previous Year Papers and UPSC Civil Services Test Series to enhance your preparation