ഉപോഷ്ണ ഉച്ചമർദ്ദ മേഖലയുടെയും മധ്യരേഖ ന്യൂനമർദ്ദ മേഖലയുടെയും ഇടയിൽ വീശുന്ന കാറ്റ് അറിയപ്പെടുന്നത് -

  1. ധ്രുവീയവാതങ്ങൾ 
  2. വാണിജ്യവാതങ്ങൾ 
  3. പശ്ചിമവാതങ്ങൾ 
  4. ഇവയൊന്നുമല്ല 

Answer (Detailed Solution Below)

Option 2 : വാണിജ്യവാതങ്ങൾ 
Free
RRB Exams (Railway) Biology (Cell) Mock Test
8.9 Lakh Users
10 Questions 10 Marks 7 Mins

Detailed Solution

Download Solution PDF

വാണിജ്യവാതങ്ങൾ എന്നതാണ് ശരിയുത്തരം.

  • ഉച്ചമർദ്ദ മേഖലയിൽ നിന്നും ന്യൂനമർദ്ദ മേഖലയിലേക്ക് വീശുന്ന കാറ്റുകളാണ് ആഗോള വാതങ്ങൾ.
  • വാണിജ്യവാതങ്ങൾ, പശ്ചിമവാതങ്ങൾ, പൂർവവാതങ്ങൾ എന്നിങ്ങനെ മൂന്ന് തരം ആഗോള വാതങ്ങൾ ഉണ്ട്.

 ​1) വാണിജ്യ വാതങ്ങൾ -

  • ദക്ഷിണാർദ്ധ ഗോളത്തിലെയും ഉത്തരാർദ്ധ ഗോളത്തിലെയും അക്ഷാംശരേഖയുടെ 10-30 ഡിഗ്രിയിലാണ് ഈ കാറ്റുകൾ വീശുന്നത്.
  • ഭൂമിയുടെ ഭൂമധ്യരേഖ പ്രദേശത്തേക്ക് വീശുന്ന കിഴക്ക് പടിഞ്ഞാറ് ഭാഗത്തെ സ്ഥിരമായ കാറ്റുകളാണ് ഇവ.

2) പശ്ചിമവാതങ്ങൾ-

  • ദക്ഷിണാർദ്ധ ഗോളത്തിലെയും ഉത്തരാർദ്ധ ഗോളത്തിലെയും അക്ഷാംശരേഖയുടെ 30-60 ഡിഗ്രിയിലാണ് ഈ പശ്ചിമവാതങ്ങൾ വീശുന്നത്.
  • പടിഞ്ഞാറ് നിന്നും കിഴക്കോട്ട് വീശുന്ന സ്ഥിരമായ കാറ്റുകളാണ് ഇവ.
  • ഇവ അക്ഷാംശരേഖയുടെ ഉച്ചമർദ്ദ മേഖലകളിൽ നിന്ന് ആരംഭിക്കുകയും ധ്രുവീയ മേഖലകളിലേക്ക് ചലിക്കുകയും ചെയ്യുന്നു.
  • തണുത്ത പ്രദേശങ്ങളിൽ ഈ കാറ്റുകൾ ശക്തി പ്രാപിക്കുന്നു.
  • പശ്ചിമവാതങ്ങൾ മൂന്ന് എണ്ണമാണ്, റോറിങ് ഫോർട്ടീസ്, ഫ്യുരിയസ് ഫിഫ്റ്റീസ്,  ഷ്രീക്കിങ് സിക്സ്റ്റീസ്  

3) പൂർവവാതങ്ങൾ- 

  • ദക്ഷിണാർദ്ധ ഗോളത്തിലെയും ഉത്തരാർദ്ധ ഗോളത്തിലെയും അക്ഷാംശരേഖയുടെ 60-90 ഡിഗ്രിയിലാണ് ഈ കാറ്റുകൾ വീശുന്നത്.
  • ദക്ഷിണ, ഉത്തര ധ്രുവങ്ങളുടെ ധ്രുവീയ ഉച്ചമർദ്ദ മേഖലകളിൽ നിന്നാണ് ഇവ വീശുന്നത്.

pressure-belts-equatorial-low-sub-tropical-high-sub-polar-low-img1589284422255-92.jpg-rs-high-webp

Latest RRB NTPC Updates

Last updated on Jul 5, 2025

-> RRB NTPC Under Graduate Exam Date 2025 has been released on the official website of the Railway Recruitment Board. 

-> The RRB NTPC Admit Card will be released on its official website for RRB NTPC Under Graduate Exam 2025.

-> Candidates who will appear for the RRB NTPC Exam can check their RRB NTPC Time Table 2025 from here. 

-> The RRB NTPC 2025 Notification released for a total of 11558 vacancies. A total of 3445 Vacancies have been announced for Undergraduate posts like Commercial Cum Ticket Clerk, Accounts Clerk Cum Typist, Junior Clerk cum Typist & Trains Clerk.

-> A total of 8114 vacancies are announced for Graduate-level posts in the Non-Technical Popular Categories (NTPC) such as Junior Clerk cum Typist, Accounts Clerk cum Typist, Station Master, etc.

-> Prepare for the exam using RRB NTPC Previous Year Papers.

-> Get detailed subject-wise UGC NET Exam Analysis 2025 and UGC NET Question Paper 2025 for shift 1 (25 June) here

More Climatology Questions

Get Free Access Now
Hot Links: teen patti gold teen patti online lucky teen patti teen patti master apk best teen patti cash